എൻ എസ്സ് എസ്സ് ‍‍യൂ പി സ്കുൾ മുഖത്തല/അക്ഷരവൃക്ഷം/ കൊറോണ-കവിത

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണ


കൊറോണ എന്നൊരു സൂഷ്മാണു
ലോകം മുഴുവൻ ഭീതി പരത്തി
കൊറോണ എന്നൊരു സൂഷ്മാണു
കാണാൻ കഴിയിലെന്നാലും
ആളൊരു ഭീകര സൂഷ്മാണു
വായുവിൽ അവന് ജീവനുമില്ല
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
രോഗം പരത്തും സൂഷ്മാണു
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
ഒന്നകലം പാലിക്കാഞ്ഞാൽ
കയറി കൂടും സൂഷ്മാണു
കൈകൾ കഴുകി സൂക്ഷിച്ചാൽ
ഓടി അകലും സൂഷ്മാണു
സമ്പർക്കങ്ങൾ കുറച്ചീടാം
വ്യക്തി ശുചിത്വം പാലിക്കാം
തുരത്തീടാം ഈ മഹാമാരിയെ!
                      
 


അർച്ചന എസ്
5A എൻ എസ്സ് എസ്സ് ‍‍യൂ പി സ്കുൾ മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത