എൻ എസ് എസ് യു പി എസ് പൂവരണി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊറോണ എന്ന മഹാമാരിയെ ഈ സമൂഹത്തിൽ നിന്നും എന്നന്നേക്കുമായി തുടച്ചു മാറ്റാൻ നമ്മുക്ക് ഒരുമിച്ച് പൊരുതാം മഹാമാരിയുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടലുകൾ മാനവരാശിയോളം പഴക്കമുള്ളതാണ്.

ഏത് മഹാമാരിയെയും അതിജീവിക്കാനുള്ള കഴിവ് വൈദ്യശാസ്ത്രത്തിനുണ്ടന്നുള്ള ധാരണ അട്ടിമറിച്ചു കൊണ്ടാണ് കൊറോണയുടെ വരവ്. ശാസ്ത്രത്തിന്റെ പുരോഗതിയിൽ അഭിമാനിക്കുന്ന നമ്മൾ സധൈര്യം ചെറുക്കാനുള്ള ആത്മ ശക്തിയും ചിട്ടയോടുള്ള പ്രവർത്തനവും കൊണ്ടും മനുഷ്യൻ തന്നെ വാഹകനായ ഈ വൈറസിനെ ഉന്മൂലനം ചെയ്യാനും അതിജീവിക്കാനുമുള്ള ശക്തി നേടുകയാണ് വേണ്ടത്.അതു കൊണ്ട് കോവിസ് 19 എതിരെയുള പ്രതിരോധ പ്രവർത്തനത്തിൽ നമ്മുക്ക് പങ്കാളിയാകാം.

അതുൽ കൃഷ്ണ വി ജെ
7 എ എൻ എസ് എസ് യു പി എസ് പൂവരണി
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം