എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/മകുടമതി ചൂടിയവൾ

Schoolwiki സംരംഭത്തിൽ നിന്ന്
മകുടമതി ചൂടിയവൾ

ചൈനയിൽ നിന്നും പൊട്ടിമുളച്ചു
കോറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ കീഴടക്കി
ജൈത്രയാത്ര തുടങ്ങി

ഇറ്റലി ,ഫ്രാൻസ്,അമേരിക്ക ,
സ്പെയിനും ബ്രിട്ടനുമെല്ലാം
കീഴടക്കി അവൾ വരവായ്
മഹാമാരിയാം കൊറോണ

കോറോണയ്ക്കെതിരായ് പോരാടാം
ഒന്നിച്ചൊന്നായ് പ്രതിരോധിയ്ക്കാം
ഭീതിയല്ല ജാഗ്രത വേണം
കടക്കൂ പുറത്തെന്ന് കല്പിക്കാം .
 

ബിസ്മയ് രാജ് ബി
10 F എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത