എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/കൂട്ടയോട്ടം -പങ്കാളിത്തം.

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്ടയോട്ടം -പങ്കാളിത്തം

International Olympic Day -യോടനുബന്ധിച്ച്  തിരുവനന്തപുരത്തു നടന്ന കൂട്ടയോട്ടത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് ഇത് ഒരു പുതിയ ഉണർവ്വ് നൽകുകയുണ്ടായി.