എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ഗാന്ധിജയന്തി വാരാഘോഷവും പുസ്തകതൊട്ടിൽ ഉത്ഘാടനവും.

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിജയന്തി വാരം... 2021

 സാനിറ്റൈസർ , ലോഷൻ,  ഇവ അധ്യാപകരുടെ നേതൃത്ത്വത്തിൽ നിർമ്മിച്ചു...സ്ക്കൂളിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു....

==ഗാന്ധിജയന്തി വാരാഘോഷവും പുസ്തകതൊട്ടിൽ ഉത്ഘാടനവും ==

           ഒക്ടോബർ 2 ന് നടന്ന ഗാന്ധിജയന്തി ആഘോഷത്തിൽ കുട്ടികൾ ഗാന്ധിവേഷത്തിൽ എത്തി .  പി.ടി.എ. പ്രസിഡൻ്റ് കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. ഗാന്ധിചിത്രത്തിനു മുന്നിൽ 100 മൺചിരാത് വിളക്കുകൾ ഇന്ത്യയുടെ ആകൃതിയിൽ കത്തിക്കുകയും ചെയ്തു. 
    അന്നേദിവസം തന്നെ പുസ്തകശേഖരണയജ്ഞത്തിലൂടെ ക്ളാസ്സ് ലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു. പുസ്തക തൊട്ടിലുകൾ സ്കൂൾ ഗേറ്റിലും, വെയിറ്റിംഗ് ഷെഡിലും  സ്ഥാപിച്ചു കൊണ്ട് എല്ലാവർക്കും പുസ്തകങ്ങൾ സംഭാവന ചെയ്യാനുള്ള സൗകര്യം ഒരുക്കി.