എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • == ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് പി.ടി.എ. ==
  23 -ാം തീയതി മുതൽ  ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് പി.ടി.എ.  കൾ ആരംഭിച്ചു.   എല്ലാ ക്ലാസ്സുിലെ രക്ഷക|ർത്താക്കളും വിദ്യാർത്ഥികളും വളരെ താത്പര്യത്തോടെ പങ്കെടുത്തു.  അവരുടെ സംശയങ്ങൾക്കുള്ള മറുപടി അധ്യാപകർ വ്യക്തമായി നൽകി.    എല്ലാ കുട്ടികളും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ളാസ്സുകൾ കാണുന്നുണ്ട്.... നോട്ടുകൾ തയ്യാറാക്കുന്നുണ്ട്.....എന്നും രക്ഷകർത്താകൾ  മറുപടി പറഞ്ഞു....

  • == ഗൂഗിൾ മീറ്റ് വഴി SRG Meeting ==
 1/6/2020 മുതൽ  എസ്.ആർ.ജി മീറ്റിംഗ് സ്ക്കൂളിൽ നടന്നു...20.7.20 മുതൽ ഗൂഗിൾ മീറ്റ്  വഴി എസ്.ആർ.ജി മീറ്റിംഗ് നടത്തുകയുണ്ടായി.   എല്ലാ  ആഴ്ചയും  അധ്യാപകർ പങ്കെടുക്കുന്ന  ഈ മിറ്റിം ഗ് വളരെ പ്രയോജനം നൽകി..  കുട്ടികളുടെ ഓൺലൈൻ ക്ളാസ്സുകളെ കുറിച്ചും  വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്നതിനെ കുറിച്ചും  ടെസ്റ്റ് പേപ്പറുകളെ കുറിച്ചും  ദിനാചരണങ്ങളെ കുറിച്ചും കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളെ കുറിച്ചും   ചർച്ച ചെയ്തു.....ഹൈസ്ക്കൂൾ    SRG കൺവീനറായി  പുഷ്പറാണി ടീച്ചറും   യു.പി .SRG കൺവീനറായി  ജയകുമാരി ടീച്ചറും  പ്രവർത്തിക്കുന്നു.......