എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/ഒത്തൊരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമ

ചൈനയിലെ വുഹാൻ പട്ടണത്തിൽ
നിന്ന് പൊട്ടി പുറപ്പെട്ട കൊറോണ വൈറസ്
ആഗോള മനുഷ്യർക്കും
ആശങ്കയുളവാക്കിയിട്ടുണ്ട്
മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്‌ക്ക്
പടരുന്ന ഈ വൈറസിന് മരുന്നു
ഇതുവരെ കണ്ടുപ്പിടിച്ചിട്ടില്ല.
ചൈനയിൽ നിന്ന് ഈ രോഗം മറ്റു
രാജ്യങ്ങളിലും പടർന്നു പിടിച്ചിരിക്കുകയാണ് .
നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യയിലും
കൊറോണ രോഗം പിടിപ്പെട്ടു.
അങ്ങനെ നമ്മുടെ പ്രധാനമന്ത്രി
ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
നമ്മുടെ നാടായ കേരളത്തിനും
രോഗം പിടിപ്പെട്ടപ്പോൾ
അവിടെത്തെ ഒത്തൊരുമ കൊണ്ടാണ്
നമ്മുടെ കേരളം ഇപ്പോൾ
നല്ല രീതിയിൽ നിൽക്കുന്നത്.
നമ്മൾ വീടുകളിൽ തന്നെ
സുരക്ഷിതരായി ഇരിക്കുക.
ജാഗ്രത .....ജാഗ്രത

 

അതുൽ ഷൈൻ
4 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത