എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പണ്ട് പണ്ട് ജനങ്ങൾ സാധനങ്ങൾ വാങ്ങാൻ കുട്ടയാണ് കൊണ്ട് പോയത്. അതിൽ സാധനങ്ങൾ വാങ്ങി വന്നിരുന്നു. പിന്നീട് കൈയും വീശി പോയി പ്ലാസ്റ്റിക് കവറിൽ സാധനങ്ങൾ കൊണ്ട് വരാൻ തുടങ്ങി. കവറിലെ സാധനങ്ങൾ ഉപയോഗിച്ചിട്ട് കവർ മുറ്റത്ത് വലിച്ചെറിയുന്നു.ആ കവർ അവിടെ കിടന്ന് പരിസ്ഥിതി മലിനമാക്കുകയും ക്യാൻസർ പോലുള്ള പലപല രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാൽ പരിസ്ഥിതിയെ രക്ഷിക്കാൻ പ്ലാസ്റ്റിക് കവർ ഉപേക്ഷിച്ച് പേപ്പർ കവറുകൾ ഉപയോഗിക്കുക. അതുമൂലം നമ്മുടെ നാടും നാട്ടുകാരും രക്ഷപ്പെടും.

അശ്മൽ അശോക്
1 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം