എൽ.എം.എസ്.എൽ.പി.എസ് കോടങ്കര/അക്ഷരവൃക്ഷം/ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ


കൊറോണയെന്ന മഹാമാരി
ലോകത്തെ താണ്ഡവമാടുമ്പോൾ
ശ്രദ്ധിക്കുക നാമതിൽ
ഒരുവ്യക്തി ആകാതിരിക്കുവാൻ
ഭീതിവേണ്ടിനി ജാഗ്രതയോടെ
നേരിടും ഒത്തോരുമയോടെ
മഹാമാരിയായ കൊറോണയെ
ദൈവത്തിന്റെ സ്വന്തം നാടാം കേരളം
സംരക്ഷിക്കാം ഒരുമയോടെ
സുരക്ഷിതത്വമായ് ജീവിക്കാം
ജീവിച്ചുയരാം നമുക്കെന്നും

Souraj R.V
IV എൽ എം എസ് എൽ പി എസ് കോടങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത