എൽ.പി.സ്കൂൾ പിരളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എ൬ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എ൬ മഹാമാരി


വ൬ു വ൬ു എൻ നാട്ടിൽ


കൊറോണ എ൬ മഹാമാരി


ഭീതി വളർത്തും ഈ മാരി


ദുരന്തമാകും ഈമാരി


സോപ്പും വെളളവും എടുത്തിട്ട്


കൈകൾ നന്നായി കഴുകേണം


വ്യക്തിശുചിത്വം പാലിച്ച്


അകറ്റി നിർത്താം ഒരുമിച്ച്


ഭീതിയകറ്റൂ മുന്നേറൂ


ജാഗ്രതയോടെ ഒരുമിക്കൂ


ഈ വിപത്തിനെ അകറ്റി നിർത്താൻ


മാനവരെല്ലാം ഒന്നാകൂ


പോരാടാം വിജയിച്ചീടാം


അകറ്റിനിർത്താം കോവഡിനെ

ആരോമൽ രതീഷ്
4 എൽ.പി.സ്കൂൾ പിരളശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത