എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

ഗുണാത്മകമായ പഠനവും അധ്യാപനവും പ്രത്യേകിച്ചും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പാരിസ്ഥിക പഠനം മുതലായവയിൽ കൂട്ടായ പ്രവർത്തനവും ഉന്നമനവും ഉറപ്പുവരുത്തുക എന്നതാണ് സാമൂഹ്യശാസ്ത്രക്ലബ്ഭിന്റെ ലക്ഷ്യം.ഈ വിദ്യാലയത്തിലെ എല്ലാ സോഷ്യൽ സയൻസ് അദ്ധ്യാപകരും,ഈ വിഷയത്തിൽ ‍ഓരോ ക്ലാസ്സിലേയും  തല്പരരായ 5കുട്ടികൾ വീതവും അടങ്ങുന്നതാണ് ക്ലബ് അംഗങ്ങൾ.ജൂൺ മാസം അവസാനവാരത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടു.എല്ലാ മാസത്തിലും ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചുകൂടി ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. 

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • വാർത്താൂബുള്ളറ്റിന് ബോർഡ് തയ്യാറാക്കി പ്രധാനവാർത്തകൾ പ്രദർശിപ്പിക്കുന്നു.
  • ചരിത്രപ്രാധാന്യമുള്ള ദിനങ്ങളുടെ അനുസ്മരണം(ഉദാ:ലോകപരിസ്ഥിതി ദിനം,ജനസംഖ്യാദിനം, ഹിരോഷിമാദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യ ദിനം,മുതലായവ.)
  • ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
  • പോസ്റ്റർ രചനാ മത്സരങ്ങൾ
  • ഉപന്യാസ രചനാ മത്സരങ്ങൾ
  • പത്രവായന മത്സരങ്ങൾ
  • പ്രസംഗം, നിമിഷപ്രസംഗം തുടങ്ങിയ മത്സരങ്ങൾ
  • ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സെമിനാർ അവതരണം
  • സി.ഡി. പ്രദർശനം
  • പഠനയാത്രകൾ
  • പ്രദർശനമത്സരങ്ങൾ

സ്കൂൾതലവിജയികൾ

ജനസംഖ്യാദിനം
  • ക്വിസ് മത്സരം:അഞ്ജനഹരി സി (ഹൈസ്ക്കൂൾ),അലീന ലൂയിസ് കെ (യു പി)
  • പോസ്റ്റർ രചന:(സ്പേയ്സ് ഫോർ എഡ്യക്കേഷൻ) അഞ്ജനഹരി സി ,മെറിന് മരിയ(ഹൈസ്ക്കൂൾ)
ചാന്ദ്രദിനം
  • ലേഖനമൽസരം :റാണിമ പീതാംബരൻ,നിഖിത വിന്നി കെ
ഹിരോഷിമ ദിനം
  • പ്രസംഗം :കീർത്തന പ്രദീപ്
പരിസ്ഥിതി ദിനം
  • സെമിനാർ (10D)
ആർക്കിയോളജി വിഭാഗം
  • ക്വിസ് :നൂറിന് റിയ ടി എസ് , കൃഷ്ണ എൻ രവി
ദേശിയോദ്ഗ്രധനം
  • ഉപന്യാസം:ശ്യാമിലി. കെ. സദൻ
  • പ്രാദേശികചരിത്രരചന:അഞ്ജനഹരി സി
  • വർക്കിങ് മോഡൽ ‍:സോന ഫ്രാൻസിസ്
  • സ്റ്റിൽ മോഡൽ :നൂറിന് റിയ ടി എസ്
  • അറ്റലസ് നിർമ്മാണം :ജസ്റ്റീന ജോസ്
  • ക്വിസ് മത്സരം :നൂറിന് റിയ ടി എസ്
  • പ്രസംഗം :സ്നേഹ. ജോണി.

മറ്റുള്ളവ  :

വർഷം മത്സര ഇനം ലെവൽ സ്ഥാനം പേര്
2008(ഹൈസ്ക്കൂൾ) പത്രവായന മത്സരം റവന്യൂതലം രണ്ടാം സ്ഥാനം അഹന നൗഷാദ്
(യു പി ) നിമിഷപ്രസംഗം ഉപജില്ലാതലം ഒന്നാം സ്ഥാനം സ്നേഹ ജോണി
2009(യു പി ) നിമിഷപ്രസംഗം ഉപജില്ലാതലം ഒന്നാം സ്ഥാനം എൽവീന ജോസ്
(ഹൈസ്ക്കൂൾ) ക്വിസ് മത്സരം റവന്യൂതലം ഒന്നാം സ്ഥാനം നൂറിന് റിയ ടി എസ് , കൃഷ്ണ എൻ രവി