എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തമിഴ് ഭാഷയുടെ പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ സി എസ് ഐ സഭാങ്കണത്തിലാണ്‌ പ ളു കൽഎൽ എം എസ് എൽ പി എസ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത് ഈ സഭാകെട്ടിടം പണിതതു ഇംഗ്ലണ്ട് കാരനായ ഫോസ്റ്റർ മിഷനറിയാണ് .ഇപ്പോഴത്തെ പ്രഥമഅധ്യാപിക എച് എം ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ പ്രവർത്തിക്കുന്നു .തമിഴ് മലയാളം മീഡിയത്തിൽ 100 കുട്ടികൾ പഠിക്കുന്നു . ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു 1985 -86 ലെ മാതൃക അധ്യാപകനുള്ള ദേശിയ അവാർഡ് ലഭിച്ചിട്ടുണ്ട് .എൽ എം എസ് എൽ പി എസ്‌ പളുകൾ  പാഠ്യ പാഠ്യതര പ്രവർത്ത ങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഈ  വിദ്യാലയം കുഞ്ഞുങ്ങളുടെ സർവോന്മുഖമുഖമായ  വികസനത്തിന് ഊന്നൽ നൽകുന്നു