എൽ എഫ് എൽ പി എസ് ലോകമലേശ്വരം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് എന്നും നമ്മുടെ സ്കൂൾ മുന്നിലായിരുന്നു .കുട്ടികളിൽ വാർത്താധിഷ്ഠിത കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ പത്രം എന്ന ആശയം പൊതുവിദ്യാഭ്യാസവകുപ്പ് മുന്നോട്ടു വച്ചു .അതിന്റെ ചുവടു പിടിച്ചു ഇവിടെ ഒരു സ്കൂൾ പത്രം തയ്യാറാക്കി .അതിൽ കുട്ടികൾ തയ്യാറാക്കിയ വാർത്തകൾ ,കഥകൾ ,കവിതകൾ ,ക്വിസ് ,കടങ്കഥകൾ ഇവ ഉൾപ്പെടുത്തിയിരുന്നു .കുട്ടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ പരിപാടികൾക്ക്‌ ചുക്കാൻ പിടിച്ചു