എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021 -2022 കാലഘട്ടത്തിൽ സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ

  • UP മുതൽ ഹൈസ്കൂൾ തലം വരെ ഒരോ ക്ലാസ്സിനും പ്രേത്യേകം പ്രവേശനോത്സവം.
  • അധ്യാപക ദിനത്തോട് അനുബന്ധിച്ച പ്രിയ അധ്യാപകർക്ക് ഗുരുപൂജ.
  • കുട്ടികൾക്കും രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ദുരുപയോഗത്തെ പറ്റി മനസിലാക്കാൻ ബോധവത്കരണ ക്ലാസുകൾ
  • സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികളും ,മെഗാക്വിസു മത്സരവും.
  • മനോരമ  -AEPM  സ്കൂൾ നല്ലപാഠം  ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്കുള്ള  ആരോഗ്യസർവ്വേ ..
  • ഹൈസ്കൂൾ ക്ലാസിലെ  കുട്ടികൾക്കായി ഡെയിലി ഡയറി  സമ്പ്രദായം
  • കോവിഡു കാലത്തു കുട്ടികൾ വീട്ടിലിരുന്നു  ചെയ്ത പ്രവർത്തനങ്ങളുടെ എക്സിബിഷൻ
  • സ്കൂളിലെ UP ,HS  കുട്ടികളെ ഉൾപ്പെടുത്തി SUCCESSFUL CIVIL  SERVICE എന്ന പേരിൽ സിവിൽ സർവീസ് കോച്ചിങ്.
  • UP ക്ലാസ്സിലെ കുട്ടികൾക്കായി SPOKEN ENGLISH  ക്‌ളാസ്സുകൾ
  • സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗതുക ശാസ്ത്രം എന്ന പേരിൽ ഒരു മാഗസിൻ