എ.എം.എച്ച്.എസ്. തിരൂർക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.  

1.ഭൂപടത്തിൽ പൂക്കളം.

2. ഓണപ്പാട്ട്.

മറ്റു  പ്രവർത്തനങ്ങൾ

1)പ്രച്ഛന്ന വേഷം(ഗാന്ധിജി )

2)പ്രസംഗം.(സ്വാതന്ത്ര്യ ദിനം)

3)പുരാവസ്തു ശേഖരണം.