എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ കൊറോണയെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അകറ്റാം

വീടിനുള്ളിൽ തന്നെ കഴിയാൻ എല്ലാവർക്കും സങ്കടമാണ്. പുറത്തിറങ്ങാനും എല്ലാവരുമായി കൂട്ടുകൂടാനും എല്ലാവരും ഇഷ്ടപ്പെടുന്നു. കൊറോണയെ അകറ്റാൻ നാം വീട്ടിലിരുന്നേ പറ്റൂ. മാത്രമല്ല കൈസോപ്പിട്ടു കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. അകലം പാലിക്കണം. അങ്ങനെ നമുക്ക് കൊറോണയെ അകറ്റാം.


ദർശൻ
3 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം