എ.എം.എൽ.പി.എസ്.തെക്കൻ കു‌റ്റുർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തെക്കൻ കുറ്റൂർ

[]പ്രമാണം:Hitech entrance.png|thumb|[തെക്കൻ കുറ്റൂർ] ഓത്തു പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ 1926ൽ എയ്ഡഡ്‌ സ്കൂളായി മാറി. തലക്കാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

[]പ്രമാണം:19755 hitech ground.png|thumb|['ഭൂമിശാസ്ത്രം] തെക്കൻ കുറ്റൂർ, വെങ്ങാലൂർ, പല്ലാർ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. തെക്കൻ കുറ്റൂർ അൻസാറുൽ ഹുദാ സംഘത്തിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

8 ക്ലാസ് മുറികൾ, പ്രീ പ്രൈമറി, കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,ക്ലാസ്സ് ലൈബ്രറി.

മാനേജ്മെന്റ്

അൻസാറുൽ ഹുദാ സംഘം മഹല്ല് കമ്മറ്റി, തെക്കൻ കുറ്റൂർ.

സ്കൂൾ നേതൃത്വം

പ്രധാന അദ്ധ്യാപകൻ അബ്‌ദുൾ ഷുക്കൂർ പി
പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് റഫീഖ് എ പി
എം.പി.ടി.എ. പ്രസിഡണ്ട് ഹാജറ