എ.എം.എൽ.പി.എസ്.നടുവട്ടം/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • ആധുനിക സൗകര്യങ്ങളോടു കൂടിയ ടൈലിട്ട 10 ക്ലാസ് മുറികൾ,
  • സെപ്പറേറ്റ് സ്റ്റാഫ് റൂം ,ഓഫീസ് റൂം
  • എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള
  • സ്വന്തമായ കിണർ
  • ആധുനിക സൗകര്യങ്ങളോടു കൂടിയ 4 ടോയ്‌ലറ്റ് + 4 യൂറിനറി -ആൺകുട്ടികൾക്ക് ,2 ടോയ്‌ലറ്റ് + 6 യൂറിനറി പെൺകുട്ടികൾക്ക്
  • കുട്ടികളക്ക് ഉല്ലസിക്കാൻ ചിൽഡ്രൻസ് പാർക്ക്
  • ഏത് നിലവാരത്തിലുള്ള കുട്ടികൾക്കും വായിക്കാൻ ഉതകുന്ന തരത്തിൽ അനേകം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .
  • കൈ കഴുകാൻ 10 ടാപ്പുകളോട് കൂടിയ വാഷ് ബേസിൻ
  • കുട്ടികളുടെ യാത്ര സൗകര്യത്തിന് സ്വന്തം ബസ്
  • അസംബ്ലി സൗകര്യത്തിനായി വിശാലമായ മുറ്റം
  • 8 ലാപ്ടോപ്പ് ,3 പ്രൊജക്ടറോടും കൂടിയ ശീതീകരിച്ച സ്മാർട്ട് റൂം