എ.എം.എൽ.പി.എസ്.നടുവട്ടം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്


*പഠന പ്രവർത്തനങ്ങൾ ICT സഹായത്തോടെ അവതരിപ്പിക്കുന്നു.
  • കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നു.
  • ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ഡോക്യുമെന്ററികൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുന്നു.
  • ഗണിതത്തിലെ സമയം, ഭാരം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ G-compris പ്രയോജനപ്പെടുത്തി ചെയ്യുന്നു.