എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/ഭൂമിയമ്മ​

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയമ്മ

മാനവനേ നീ ഉണരുക വേഗം
നാം വാഴുമീ സ്വർഗ്ഗഭൂമിയെ
ശുദ്ധമായ്‌ വൃത്തിയായ്‌ കഴുകിടാൻ
എങ്ങുമേ മാലിന്യക്കൂമ്പാരങ്ങൾ
എങ്ങുമില്ലിന്ന്‌ വൃത്തിയാർന്ന പരിസരം
നമ്മുടെ കേരളം ജല സമൃദ്ധിയാർന്നത്‌
എന്നാലോ ജലവുമിന്ന്‌ അതിമലിനം
നാം ഒന്നായ്‌ ചേർന്ന്‌ പ്രവർത്തിച്ചീടാം
അമ്മയാം കേരള ഭൂമിയെ ശുചീകരിച്ചീടാ൯

അക്ഷയ്.കെ.എ
3 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത