എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക്

നമ്മുടെ പരിസ്ഥിതിയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മൂലം മണ്ണിനു നാശം സംഭവിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് അന്തരീക്ഷത്തിലെ വായുവിനെയും മലിനമാക്കുന്നു.

പ്ലാസ്റ്റിക് പരമാവധി നാം വാങ്ങാതിരിക്കുകയും ഉപയോഗിയ്ക്കാതിരിക്കുകയും ചെയ്യുക. അഥവാ ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ ഉപയോഗപ്രദമായ രീതിയിൽ വീണ്ടും ഉപയോഗിച്ച് കൊണ്ടിരിക്കുക(reuse).

പ്ലാസ്റ്റിക് നമ്മുടെ ജീവന് തന്നെ ഭീഷണിയാണ്!

ആഷിലി
2 C എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം