എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:WhatsApp Image 2022-10-30 at 12.14.43 PM.jpeg

ശ്രീ അബ്ദുൽ നൗഫലിന്റെ നേതൃത്വത്തിലുള്ള ഉള്ള സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രധാന ദിനാചരണങ്ങൾ നടത്തിവരുന്നു.കൂടാതെ ജനാധിപത്യ ബോധം വിദ്യാർത്ഥികളിൽ ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി ജനാധിപത്യ രീതിയിലുള്ള സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് എല്ലാ വർഷവും നടത്താറുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ച് പ്രദേശത്തെ 75 വയസ്സു കഴിഞ്ഞ 75 മുതിർന്ന പൗരന്മാരെ ആദരിച്ചു. ചടങ്ങ് മണ്ണാർക്കാട് എംഎൽഎ അഡ്വക്കേറ്റ് എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു