എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി രാധ ടീച്ചറുടെ നേതൃത്വത്തിൽ ഉള്ള പരിസ്ഥിതി ക്ലബ് പരിസ്ഥിതിയോടുള്ള വിദ്യാർത്ഥികളുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി വിവിധ പരിപാടികൾ നടത്തി വരാറുണ്ട്.പ്രദേശത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് മായി സഹകരിച്ചുകൊണ്ട് എല്ലാ വർഷവും പരിസ്ഥിതി ദിനത്തിന് മുഴുവൻ വിദ്യാർഥികൾക്കും വൃക്ഷത്തൈ നൽകുകയും സ്കൂളിലും പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികൾ അവരുടെ വീടുകളിലും വൃക്ഷത്തൈ നട്ടു പരിപാലിക്കുകയും ചെയ്യുന്നു