എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസത്തിന്റെ മഹത്വം എന്താണെന്ന്  തിരിച്ചറിയാത്ത കാലഘട്ടത്തിൽ 1928ലാണ് പൊതുകാര്യ പ്രശസ്തനായ കോലാട്ടുവളപ്പിൽ മുഹമ്മദ് കുട്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യ കാലഘട്ടത്തിൽ മദ്രസ പഠനത്തിനായി ആരംഭിച്ച വിദ്യാലയം പിന്നീട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് സമൂഹത്തിൽ ഉള്ളവർക്ക് വിദ്ധ്യാപകർന്നുകൊണ്ടേ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് വന്നു . ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ  കലാ സാംസ്‌കാരിക മേഖലയിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് മുന്നേറിവരികയാണ്