എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആറ് ക്ലാസ്സു മുറികളും ഒരു ഓഫീസ് റൂമും നഴ്സറി / സ്റ്റേജ് അടങ്ങുന്നതാണ് സ്കൂൾ ഒരു പ്രീ KER ബിൽഡിംഗും ഒരു KER ബിൽഡിംഗും അടങ്ങുന്നതാണ് സ്കൂൾ കെട്ടിടം. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരയും ടോയ്ലറ്റും ഉണ്ട്. എഴുപതോളം   കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.