എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെറിയമുണ്ടം പഞ്ചായത്തിലെ അലുംകുണ്ട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1916-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.

സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പ്രദേശത്ത് ഒരു ഓത്തുപള്ളിക്കുടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്  പിന്നീട് ഇത് പ്രൈമറി വിദ്യാലയം അയി മാറുകയായിരുന്നു.

അഞ്ചാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം തരം വരെ ആക്കി മാറ്റി. രണ്ട് ഡിവിഷൻ ഉണ്ടായിരുന്നത് ഓരോ ഡിവിഷൻ ആയി മാറി. 101 വർഷം പൂർത്തിയാക്കിയ ഈ സ്ഥാപനത്തിൻറെ പഴയ മനേജർ ചോലക്കൽ കളയേങ്ങൽ ബാവ  എന്ന സി കെ ബാവ ആയിരുന്നു  ഇപ്പോഴത്തെ മാനേജർ പരുത്തിക്കുന്നൻ ആയിശു ആണ്.