എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പാറ്റേ പാറ്റേ പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂന്തേനുന്നും പൂമ്പാറ്റേ
പൂമ്പൊടി ചൂടും പൂമ്പാറ്റേ
 എന്നുടെ അരികെ വന്നിടുമോ
എന്നോ ടൊത്തു കളിച്ചിടുമോ

റിഫ
1 സി എ. എം.എൽ. പി. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത