എ.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ/അക്ഷരവൃക്ഷം/വവ്വാലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വവ്വാലുകൾ


നിശീഥിനിയുടെ ഹൃദയവിശാലതയിൽ
പട പട ശബദ മുതിർത്തു കൊണ്ട്
പാറി പറക്കുന്നു വവ്വാലുകൾ
മാങ്ങയും ചക്കയും മറ്റു പഴങ്ങളും
ആഹാരമാക്കി വിത്തുകൾ പാകിടുന്നു.
അവരെയും രോഗവാഹകരാക്കി
നമ്മൾ കൊന്നൊടുക്കുന്നു
ഭീതി തൻ നിഴലിലാഴ്ത്തുന്നു
അവർക്കും ജീവഭയമില്ലേ
അവർക്കുള്ള വാസസ്ഥലങ്ങൾ
അവർക്ക് കൊടുത്തു കൂടെ -
ഹായ് പാവങ്ങൾ
                   മിൻഹഫാത്തിമ |IIB എ.എം.എൽ.പി സ്കൂൾ
കുണ്ടിൽ പറമ്പ


മിൻഹ ഫാത്തിമ
2 B എ.എം.എൽ.പി.എസ് .കുണ്ടിൽപറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത