എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/പ്രകൃതി സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സുന്ദരി

എത്ര സുന്ദരമെൻ പ്രകൃതി
കിളിയുടെ നാദം കേൾക്കുന്നു
പുഴയുടെ കളകളമീരാടിയും
കാറ്റിലാടുന്ന വൃക്ഷങ്ങളും
മാനത്തോടുന്ന തുമ്പികളും
മൂളിപ്പാടും വണ്ടുകളും
എന്തു സുന്ദരമീ... പ്രകൃതി.

ജസ്റീന ടി കെ
1 A എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത