എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/ശ്രദ്ധ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രദ്ധ

 
ഹായ് അപ്പു നീ എവിടേയ്ക്കാ ഈ കൊറോണക്കാലത്ത്?
ഞാൻ വീട്ടിലേക്കുള്ള സാധാനങ്ങൾ വാങ്ങാൻ ടൗണിലേക്ക് പോവുകയാ .
അപ്പൂ ഇപ്പോൾ കൊറാണാ വൈറസാ എന്തിനാ പോകുന്നത്? നിന്റെ അച്ഛൻ പോകില്ലെ? അച്ഛൻ തീരെ വയ്യ. എങ്കിൽ നീ സൂക്ഷിച്ച് പോകണം. ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്തേക്ക് പോകരുത്. ആരോടും സംസാരിക്കരുത്. ശരി ചങ്ങാതി ഞാൻ പോട്ടെ..


പ്രിയപ്പെട്ടവരെ ........ ഈ കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ച് നമുക്ക് വീട്ടിൽ തന്നെ കഴിയാം.....


മുഹമ്മദ് നവാഫ്
4 B എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ