എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആലിപ്പറമ്പ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വായന ക്ലബ്‌

കാത്തിരിപ്പിന്റെ വിരസതക്ക് വിരാമമിടാൻ ഇനി കൂടെ

വായന വാരത്തോടനുബന്ധിച്ച് വഴിയാത്രക്കാർക്ക് വായിക്കാൻ പുസ്തകക്കൂടൊരുക്കി  എ എൽ പി എസ് ആലിപറമ്പിലെ കൂട്ടുകാർ.കരിങ്കല്ലത്താണി ബസ് കാത്തിരുപ്പ് കേന്ദ്രത്തിലാണ് "കൂടെ" എന്ന പേരിൽ പുസ്തകകൂട് സ്ഥാപിച്ചത്.

യുവ സാഹിത്യകാരി സംഗീത ഉത്ഘാടനം ചെയ്തു.