എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ആലിപ്പറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പാറക്കണ്ണിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മുമ്പ് പുല്ലാണിപ്പറമ്പ് സ്കൂൾ എന്ന് വിശേഷിപ്പിച്ചിരുന്ന എ എൽ പി എസ് ആലിപ്പറമ്പ്. വിദ്യാഭ്യാസത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത കാലം, ഭൂരിഭാഗം ആളുകളും തൊഴിലില്ലാതെ അരപ്പട്ടിണിയിൽ ജീവിക്കുമ്പോൾ 1953-ൽ വിദ്യാഭ്യാസ തല്പരനായ കാറൽമണ്ണയിൽ നിന്നുള്ള രാമൻകുട്ടി മാസ്റ്റർ തുടങ്ങിവെച്ചതാണ് ഈ വിദ്യാലയം. https://www.youtube.com/watch?v=Zx1Ecm34QWE