എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ നമ്മൾ എങ്ങനെയാകണം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ എങ്ങനെയാകണം
ഈ വർഷം നമ്മുടെ നാട് മുഴുവൻ കാർന്നു തിന്നുന്ന കൊറോണ എന്ന മാരക രോഗം പിടിപെട്ടിട്ട് നാളുകൾ പിന്നിട്ടിരിക്കുന്നു ഇതിനെ നമുക്കെല്ലാം ഒറ്റക്കെട്ടായി നിന്ന് പൊരുതി ജയിക്കണം. അതിനായി നമ്മൾ ഉടനെ തന്നെ. നമ്മളുടെ വിടും, പരിസരവും. വൃത്തി യാക്കുക. എപ്പോഴും നമ്മൾ നമ്മളുടെ ശരീരം വൃത്തി യായി സുക്ഷിക്കുക. ഇടക്കിടക്ക് കയ്യ് വൃത്തി യാക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക i. നമ്മൾ എന്നും എപ്പോളും മുതിർവരെ ബഹുമാനിക്കുക. സ്നേഹിക്കുക. നമ്മുടെ നാടിന്റെ നന്മയ്ക്കായി ജീവിക്കാൻ പഠിക്കണം എല്ലാവരെയും സ്നേഹിക്കാൻ പഠിക്കണം. മറ്റുള്ളവരുടെ ദുഃഖവും, ദുരിതവും, പ്രയാസവും, നമ്മൾ നമ്മുടെ തന്നെ യാണ് എന്ന വിചാരം നമുക്ക് ഉണ്ടാവണം. നമ്മുടെ നാടിന്റെ നന്മക്കായി നമ്മൾ എല്ലാവരോടും ഉള്ള വീറും. വാശിയും. ഇല്ലാതാക്കണം. നമ്മുടെ സഹോദരന്മാരുടെ ജീവിതം നല്ലതാക്കുന്നതിന് വേണ്ടി മയക്കുമരുന്നിനും. മദ്യത്തിലും. അടിമപെട്ടവരെ നമുക്ക് നേർവഴി ക്ക് നയിക്കാം. ഇനി നമ്മൾ ഒരു കാര്യം കൂടി ചിന്തിക്കണം. ഒരിക്കലും ആഹാര സാധനം കളയരുത്. എത്രയോ മനുഷർ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി പാടുപെടുന്നു. നമ്മുടെ വീട്ടിൽ വിശ ന്നു വല ഞ്ഞു വരുന്നവരെ നമ്മൾ ഒരിക്കലും ആട്ടി ഓടിക്കരുത്. നമ്മൾ അവരുടെ വിശപ്പും. ദാഹവും ഇല്ലാതാക്കി അവരെ സന്തോഷത്തോടെ മടക്കി വിടുക. നമ്മൾ ചെയ്യു ന്ന ഈ.

പുണ്യ പ്രവർത്തി നമ്മുടെ ജിവിതത്തിൽ സന്തോഷം. സമാധാനം. ഉയർച്ചയും. കൂടാതെ നമുക്ക് ജീവിതകാലം മുഴുവൻ ഈശ്വരാ നുഗ്രഹം ഉണ്ടാവും


ഐശ്വര്യ
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം