എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ രസമുള്ള പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
രസമുള്ള പൂന്തോട്ടം


പൂവുകൾ തോറും പൂമ്പാറ്റ
പൂന്തേൻ വെറിയുള്ള പൂമ്പാറ്റ
പൂമ്പോടി തിന്നും തേൻ നുകരും
നൃത്തം ചെയ്യും തേനീച്ച
പാട്ടുകൾ പാടി മൂളി നടക്കും
കൂട്ടുകാരൻ കരിവണ്ട്
എല്ലാവരും ചേർന്നു കഴിഞ്ഞാൽ
എന്തൊരു രസമീ പൂന്തോട്ടം

ആരാധ്യ .കെ
2 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത