എ.എൽ.പി.എസ്. തോട്ടക്കര/ക‍ൂട‍ുതൽ വായനക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടുവത്തപാറ സെൻട്രൽ നിന്നും ഒന്നര കിലോമീറ്റർ ആയകുറിശ്ശി റോഡിലായി കൊണ്ട് 1924 ൽ സ്ഥാപിതമായ പൊതുവിദ്യാലയമാണ്.