എ.എൽ.പി.എസ്. പുറങ്ങ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുറങ്ങ്

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ ഒരു കുഞ്ഞു ഗ്രാമമാണ് പുറങ്ങ്. വളരെ സ്നേഹസമ്പന്നരായ നാട്ടുകാർ ഈ നാടിന്റെ പ്രത്യേകതയാണ്.കനോലി കനാലിന്റെ സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രകൃതി സുന്ദരമായ ഗ്രാമമാണ് പുറങ്ങ്.