എ.എൽ.പി.എസ് കോണോട്ട്/അക്ഷരവൃക്ഷം/അരുതേ അരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
അരുതേ അരുതേ

അരുതേ അരുതേ മാനവരെ
നമ്മുടെ ഭൂമിയെ കൊല്ലരുതേ..
ഓർക്കുക ഓർക്കുക മാനവരെ
‍ശ‍ുചിത്വബോധമതുയരട്ടെ..
കൈകൾ കഴുകി മുഖവും കഴുകി
വ്യക്തിശുചിത്വം പാലിക്കാം
വീടിനുച‍ുറ്റിലും മരങ്ങൾ നട്ട്
പരിസരം ആകെ കരുതിടാം
മാലിന്യങ്ങൾ സംസ്‍കരിച്ച്
കൊതുക്,എലികളെ ത‍ുരത്തിടാം

ഫൈഹ സെഹ്റിൻ
1A കോണോട്ട് എ.എൽ.പി സ്‍ക‍ൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത