എ.എൽ.പി.എസ് നാഗർപാടം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നരകൊല്ലമായി അധ്യനം മുടങ്ങിയത് 2021 നവംബർ 1 -)0 തീയ്യതി പുനരാരംഭിക്കാൻ സർക്കാർ തീരുമാലമുണ്ടായി. അതിൻെറ ഭാഗമായി വിദ്യാലയത്തിൽ പി.ട.എ ജനറൽ ബോഡി കൂടുകയും നാഗർപാടം എ.എൽ.പി.സ്കൂളിലെ തിരികെ വിദ്യാലയത്തിലേക്ക് എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകുയും ചെയ്തു.