എ.എൽ.പി.എസ് നാഗർപാടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിശാലമായ കളിസ്ഥലം രണ്ടേക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്നു.കാർഷിക അവബോധം വളർത്തുന്നതിനായി മുതലമടയുടം ഐക്കണായ മാവുകൃഷിയും വിദ്യാലയ കോമ്പൗണ്ടിനകത്ത് നട്ടു പിടിപ്പിച്ചിട്ടുണ്ട്.

എം.എൽ,എ ഫണ്ടിൽ നിന്നും ലഭിച്ചിട്ടുള്ള ആധുനിക സൗകര്യത്തോടുകൂടിയുള്ള അടുക്കള

ടൈൽസ് പാകിയ ക്ലാസ്സ് മുറികൾ