എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയും തത്തമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കിളിയും തത്തമ്മയും

കുഞ്ഞിക്കിളിയെ പോരുന്നോ?
പുഴയൊഴുകുന്നീ ഗ്രാമത്തിൽ
അവിടെ ചെന്നാൽ എന്തുണ്ട്?
വയറു നിറക്കാൻ തിനയുണ്ട്.
എങ്ങിനെ നമ്മൾ പുറത്തു പോകും?
നാട് മുഴുവൻ കോവിഡല്ലേ?
പനിയും ചുമയും വന്നാലോ?
മരുന്നില്ലാത്തൊരു കോവിഡ്
അകലം പാലിച്ചു പുറത്തു പോകാം
പുഴയൊഴുകുന്നീ ഗ്രാമത്തിൽ.
 

സാന്ദ്ര എ എസ്
3 എ എൽ പി എസ, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത