എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം/മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറാം

മുന്നേറാം കൂട്ടരേ നമുക്കൊന്നിച്ചു
മുന്നേറാം കൂട്ടരേ
കോറോണയെ തുരത്താൻ നമുക്കൊരുമിച്ചു
മുന്നേറാം കൂട്ടരേ
അകലം പാലിക്കാം കൂട്ടരേ
ആൾക്കൂട്ടം ഒഴിവാക്കാം
ശുചിത്വം പാലിക്കാം
പോരാടാം നമുക്ക്
നാടിനെ കാത്തീടാം
 

എവിൻ
3 എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത