എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


2021 ഓഗസ്റ്റ് മാസത്തിൽ ഗണിതശാസ്ത്ര ക്ലബ് രൂപീകരിച്ചു .ഭാരവാഹികളെ തെരഞ്ഞെടുത്തു .2021 ഒക്ടോബർ മാസത്തിൽ ജോമട്രിക്കൽ പാറ്റേൺ നിർമ്മാണ മത്സരം നടത്തി മികച്ച 3 ചാർട്ടുകൾ കണ്ടെത്തി.

ശാസ്ത്രരംഗം 2021

ഗണിതാശയ അവതരണം

ചുറ്റളവും പരപ്പളവും എന്ന വിഷയത്തിൽ സ്കൂൾതലത്തിൽ മത്സരം നടത്തി .സബ്ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ ഒമ്പതാം ക്ലാസിലെ വിഷ്ണുപ്രിയ രണ്ടാം സ്ഥാനം നേടി.

ദേശീയ ഗണിത ശാസ്ത്ര ദിനം

ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് മത്സരം നടത്തി

I ശ്രീഹ‍‍‍ർഷ് 8TH

II ഗോകുൽ കൃഷ്ണൻ 9TH

III യാഷ്രാജ് 8TH എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി

പോസ്റ്റർ നിർമ്മാണ മത്സരം

രാമാനുജൻ ഗണിതശാസ്ത്രത്തിലെ അതുല്യപ്രതിഭ വിഷയത്തിലായിരുന്നു പോസ്റ്റർ രചന മത്സരം