എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 ജൂൺ എട്ടാം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ രൂപീകരണയോഗം ഗൂഗിൾ നടന്നു പ്രവർത്തനങ്ങൾ

ജൂലൈ 11 ലോക ജനസംഖ്യ ദിനം സമുചിതമായി ആഘോഷിച്ചു പ്രഭാഷണം കുട്ടികൾക്ക് പ്രസംഗ മത്സരം എന്നിവ നടത്തി ഓഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം നടത്തി

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ക്വിസ് നടത്തിയ ചിത്രരചനാ മത്സരവും നടത്തി ഗാന്ധിജി വുമായി ബന്ധപ്പെട്ട വീഡിയോ നിർമ്മാണ മത്സരം നടത്തി എങ്ങനെ 

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ നിർമമാണം ചിത്രരചന എന്നിവയുടെ വിജയികൾ

വീഡിയോ നിർമ്മാണം

ഒന്നാം സ്ഥാനം

നന്ദന ടി(8 ഇ)

രണ്ടാം സ്ഥാനം

നിവേദ്യരാജീവ്(8 - എ)

മൂന്നാം സ്ഥാനം

അഞ്ജു രമേഷ്(9 - സി)

ചിത്രരചന

ഒന്നാം സ്ഥാനം

റിതു നന്ദ എൻ(8 - എ)

രണ്ടാം സ്ഥാനം

അഞ്ജു രമേഷ്(9 - സി)

മൂന്നാം സ്ഥാനം

ദിയ- വി(8 - ബി)

വിജയികൾക്ക് അഭിനന്ദനങ്ങൾ