എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/ആരോഗ്യ പാ‍‍ഠങ്ങ‍ൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ പാ‍‍ഠങ്ങ‍ൾ

പല്ലുകൾ തേക്ക‍ണം
കയ്യും മുഖവും കഴുകിരാവിലെ ഉണരണം
വൃത്തിയിൽ കുളിക്കണം
അഴുക്കു കളയണം.

അലക്കിയ വസ്തൃം ധരിച്ചീടണം
വീടും പറമ്പും വൃത്തി‍‍യാക്കീടണം
മാലിന്യം കുഴിയിൽ നിറച്ചീടണം
കൊതുകിനെ തുരത്തണം
എലിയെ ഓടിക്കണം
ഈച്ചയെ അകറ്റണം.

പോഷകാഹാരം കഴിച്ചീടണം
വാക്സിനെടുക്കണം
ആരോഗ്യ ശീലങ്ങൾ പാലിക്കണം.

നാജിയ വി ആർ
4 A എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത