എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/പാഠം ഒന്ന് ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം ഒന്ന് ശുചിത്വം

അമ്മു സ്കൂൾ വിട്ടു വന്നു .നല്ല വിശപ്പ്. അവൾ പായസം കുഴിക്കാനായി ഇരുന്നു.പെട്ടെന്ന് അവൾ ടീച്ചറടെ വാക്കുകൾ ഒാർത്തു.അവൾ പെട്ടെന്ന് ഓടിപ്പോയി കൈയ്യും മുഖവും കഴുകി.പായസം കുുടിച്ചു.പതിവിന് വിപരീതമായി അവൾ മുറ്റത്തു മുഴുവൻ നടന്ന് ചപ്പു ചവകൾ മുഴുവൻ പെറുക്കി കളഞ്ഞു.മഴ പെയ്തു വെള്ളം കെട്ടി നിന്ന ചിരട്ടകളും പാത്രങ്ങളും കമഴ്ത്തിയിട്ടു.

ഇതു കണ്ട് മുത്തശ്ശുി അവളെ കളിയാക്കി പറഞ്ഞു.എന്തുപറ്റി അമ്മു ക്കുട്ടിക്ക് ?കൊച്ചു ടീവിയൊന്നും കാണണ്ടേ ? അമ്മുക്കുട്ടി ഗൗരവത്തോടെ ടീച്ചർ പഠിപ്പിച്ച വ്യത്തിയുടെ പാഠങ്ങൾ ഓരോന്നായി മുത്തശ്ശിയെ കേൾപ്പിക്കുവാൻ തുടങ്ങി.ഇതെല്ലാം കേട്ട മുത്തശ്ശി അവളെ ചേർത്തു പിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു

അബ്ദുൾ ഹാദി
1A എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ