എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ മഴ മഴ വന്നു
മാനത്തുന്നൊരു മഴ വന്നു
ചറ പറ ചറ പറ മഴ വന്നു
കുളിരണിയിക്കാൻ മഴ വന്നു
മലയുടെ മുകളിൽ മഴ വന്നു
മരത്തിനു മുകളിൽ മഴ വന്നു
മാളിക മുകളിൽ മഴ വന്നു
ഇടിയും വെട്ടി മഴ വന്നു
കാറ്റും വീശി മഴ വന്നു
അലറികൊണ്ടൊരു മഴ വന്നു
മഴ മഴ മഴ മഴ മഴ വന്നു
കുളിരണിയിക്കാൻ മഴ വന്നു
ഹായ്………..മഴ മഴ മഴ മഴ

നസിയ റൈബ
3 B എ.ഡി.എൽ.പി.എസ്.കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത