എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/കൂട്ടരേ കേൾക്കുവിൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടരേ കേൾക്കുവിൻ

കൂട്ടരേ കേൾക്കുവിൻ
ലോകം മുഴുവനും
വൈറസു വന്ന്
കഥയിതൊക്കെ....

വീട്ടിൽ ഇരിക്കണം
മാസ്ക് ധരിക്കണം
കൈകാൽ കഴുകി
തുടച്ചിടേണം

കൂട്ടുകാർ തമ്മിൽ കളിയും വേണ്ട
കൂട്ടമായുള്ള കൂട്ടും വേണ്ട
തമ്മിൽ അടുപ്പം ഒട്ടും വേണ്ട
അമ്മ പറയുന്നത് ഓർമ്മവേണം

കൂട്ടരേ കേൾക്കുവിൻ
ലോകം മുഴുവനും
വൈറസു വന്ന്
കഥയിതൊക്കെ....

വീട്ടിൽ ഇരിക്കണം
മാസ്ക് ധരിക്കണം
കൈകാൽ കഴുകി
തുടച്ചിടേണം

 

ഗൗരി പാർവതി .എസ്
5 B എ ബി എച് എസ്സ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത