എ.ബി.യു.പി.എസ്.പാറശ്ശേരി(പേരിങ്ങോട്)/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാറശ്ശേരി

എ.ബി.യു.പി.എസ്.പാറശ്ശേരി(പേരിങ്ങോട്)
എ.ബി.യു.പി.എസ്.പാറശ്ശേരി(പേരിങ്ങോട്)

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ കോങ്ങാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാറശ്ശേരി

പാലക്കാട്-കോഴിക്കോട്- മലപ്പുറം ഹൈവേയിൽ, പാലക്കാടിൽ നിന്നും ചെർപ്പുളശ്ശേരിയിലേക്ക് പോകുന്ന വഴിയിൽ കോങ്ങാട് ടൗൺ കഴിഞ്ഞ് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ റോഡ് അരികിൽ ഇടതുവശത്തായി തന്നെ ആണ് പാറശ്ശേരി സ്കൂൾ.

പൊതുസ്ഥാപനങ്ങൾ

  • എ.ബി.യു.പി.എസ്.പാറശ്ശേരി(പേരിങ്ങോട്)
  • അങ്കണവാടി
  • വില്ലേജ് ഓഫീസ്
  • വായനശാല