എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/പരിസ്ഥിതി സന്ത‍ുലനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സന്തുലനം


ഒരിടത്ത് ഒരു കാട്ടിൽ പക്ഷികളും മൃഗങ്ങളും സന്തോഷത്തോടെ വസിചിരുന്നു.മരങ്ങളിൽ കൂട് കൂട്ടിയും പഴങ്ങൾ ഭക്ഷിച്ചും അവർ നല്ല രീതിയിൽ ജീവിച്ചു വരികയായിരുന്നു  അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു മരം വെട്ടുകാരൻ കാട്ടിലേക്ക് വരികയും മരങ്ങൾ എല്ലാം വെട്ടി വിറകാക്കുകയും ചെയ്തു.പക്ഷികൾക്കെല്ലാം വാസസ്ഥലം നഷ്ടമാവുകയും ചെയ്തു. പക്ഷികൾ എല്ലാം വലിയ സങ്കടത്തിലായി.അങ്ങനെ പക്ഷികൾ എല്ലാം മറ്റൊരു കാട്ടിൽ അഭയം തേടി.മറ്റൊരു ദിവസം ആ മരം വെട്ടു കാരൻ വീണ്ടും ആ കാട്ടിലേക്ക് പോയി അപ്പോൾ കാറ്റും മഴയും വന്നു എവിടെയും നിൽക്കാൻ പറ്റാതായി മരങ്ങൾ  ഇല്ലാതെ വെള്ളം എവുടെയും നിൽക്കാൻ പറ്റാതെ വെള്ളം എവുടെയും നിൽ ക്കാതെ കുത്തനെ ഒഴുകി വന്നു ആ മരം വെട്ടുകാരൻ ആ ഒഴുക്കിൽ കുറേ ദൂരം ഒലിച്ചു പോയി മരങ്ങൾ ഇല്ലാത്തതിനെ കുറിച്ചു ഓർത്തു അയാൾക്ക് വിഷമo ആയി അയാൾക്ക് താൻ ചെയ്ത കുറ്റം മനസ്സിലായി


മുഫീദ M
4 A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ