എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/രാക്ഷസൻ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
രാക്ഷസൻ കോവിഡ് 

ഒരു രാജ്യത്ത് കോവിഡ് എന്നൊരു രാക്ഷസൻ ഉണ്ടായിരുന്നു. അവൻ ഭയങ്കര അക്രമി ആയിരുന്നു.എല്ലാവർക്കും അവനെ പേടിയാണ്.അതു കൊണ്ട് ആരും പുറത്തു ഇറങ്ങാതെ ആയി.ശബ്ദം ഉണ്ടാക്കിയും, തീ  കാണിച്ചും അവനെ തുരത്താൻ ആളുകൾ ശ്രമിച്ചു.ഒന്നും നടന്നില്ല. അവന്റെ ശല്യം സഹിക്കാൻ വയ്യാതെ എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പായി.

അങ്ങനെ കുറെ കാലം ആളുകളെ പുറത്തൊന്നും   കാണാതായപ്പോൾ രാക്ഷസൻ തളർന്നു പോയി.അതോടെ അവന്റെ ശല്യം ഒഴുവായി....



നാജിയ ഫാത്തിമ.ഐ എ 
1A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ